തിരുവനന്തപുരം: കൊല്ലം ജില്ലയിലെ കടയ്ക്കൽ കാര്യം സ്വദേശിനി സുലോചന ഭാസ്കരൻ നിര്യാതയായി. വാർധ്യക്യ സഹജമായ അസൂഖം മൂലം കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിൽ വച്ച് ഇന്നലെ മരണപ്പെട്ടു.
പരേതനായ ഭാസ്കരൻറെ സഹധർമ്മിണിയായിരുന്നു. ശവസംസ്കാരം തിരുവനന്തപുരം ശാന്തി കവാടത്തിൽ ഇന്ന് (ആഗസ്റ്റ് ഒൻപതം തീയതി) ഉച്ചയ്ക്ക് ഒരു മണിക്ക് നടത്തും.