കൊച്ചി: ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ മാനേജ്മെന്റ് സ്റ്റഡീസിന്റെ (ജിഐഐഎംഎസ്) ആഭിമുഖ്യത്തില്‍ ജിഐഐഎംഎസ് ഓള് കേരള ബെസ്റ്റ് മാനേജര്‍ 2022 സീസണ്-7-ന്റെ ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിച്ചു. ജിഐഐഎംഎസ് പാലാരിവട്ടം കാമ്പസില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ കൊച്ചി രാജഗിരി കോളേജിലെ മൗലിക എം 50,000 രൂപ അടങ്ങുന്ന ഒന്നാം സമ്മാനത്തിന് അര്‍ഹയായി. 30,000 രൂപയുടെ രണ്ടാം സമ്മാനം കളമശ്ശേരി സെന്റ് പോള്‍സ് കോളേജിലെ ജോസഫ് ജെയ്സണും അതേ കോളേജിലെ തന്നെ ഹരികൃഷ്ണ ടി.പി 20,000 രൂപയുടെ മൂന്നാം സമ്മാനവും നേടി. എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ എം.പി. ജോസഫ് ഐഎഎസ്, സാമൂഹ്യ പ്രവര്ത്തകന് സി.ജി. രാജഗോപാല്‍, ജിഐഐഎംഎസ് സിഇഒ എസ്. എസ്. ശ്രീജിത്ത് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.
Trending
- സൗഹൃദത്തിൻ്റെ സ്നേഹമഴയായ് ‘ ഴ’ ജൂലൈ 12 ന് റിലീസ് ചെയ്യും
- ഡോ: അഞ്ചൽ കൃഷ്ണകുമാറിന് ഇന്ത്യൻ പ്രവാസി മാഗസിൻ അവാർഡ്
- സുരേഷ് ഗോപി ആദ്യ പുസ്തകം മോഹൻലാലിന് നൽകി ‘ഇടവേളകളില്ലാതെ’ പ്രകാശനം ചെയ്തു
- ട്വന്റി 20യില്‍ ഇന്ത്യയെ 13 റണ്‍സിന് സിംബാബ്വെ തോല്‍പ്പിച്ചു
- 2024 ജനുവരി മുതൽ ഏപ്രിൽവരെയുള്ള കാലയളവിൽ ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർധിച്ചു
- ഐസിആർഎഫിൻറെ “ദാർസ്റ്റ് ക്വഞ്ചേഴ്സ് 2024” വാർഷിക വേനൽക്കാല അവബോധ പരിപാടി ആരംഭിച്ചു
- ചികിത്സയ്ക്കെത്തിയ ബാലികയെ ഡോക്ടർ പീഡിപ്പിച്ചതായി പരാതി
- ചെറുവണ്ണൂരിൽ ജ്വല്ലറിയുടെ ചുമര് തുരന്ന് 30 പവൻ സ്വർണം മോഷ്ടിച്ചു