മനാമ: മൈത്രി ബഹ്റൈൻ, ജനറൽ സെക്രട്ടറി സക്കീർ ഹുസൈന്റെ ഭാര്യപിതാവ് കെഎസ് യൂസഫ് ( റിട്ടയേർഡ് ഗവണ്മെന്റ് സർവ്വേർ) മരണപ്പെട്ടു. ഖബറടക്കം ഇടക്കുന്നം ജുമാമസ്ജിദിൽ നാളെ ഉച്ചക്ക് 12 മണിക് നടക്കും. ഭാര്യ.പാരീഷ ബീവി. മക്കൾ (സുമയ്യ, ഷെമീമ, നജ്മി, സുഹൈൽ), മരുമക്കൾ.( നജീബ് ഹുസൈൻ, സകീർ ഹുസൈൻ, മുഹമ്മദ് റസീൻ ) വിയോഗത്തിൽ മൈത്രി സോഷ്യൽ അസോസിയേഷൻറെ അനുശോചനവും രേഖപ്പെടുത്തിയതായി മൈത്രി ബഹ്റൈൻ പ്രസിഡൻ്റ് നൗഷാദ് മഞ്ഞപ്പാറ അറിയിച്ചു.
Trending
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 194 മിസൈലുകളും 516 ഡ്രോണുകളും തകര്‍ത്തു
- നടിയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ യുവാവിന് രണ്ടു വര്‍ഷം തടവ്
- ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
- ബ്രിട്ടീഷ് എയര്‍വേയ്സ് മദ്ധ്യപൗരസ്ത്യ മേഖലയിലേക്കുള്ള സര്‍വീസുകള്‍ കുറച്ചു
- ‘കെ സുധാകരന് മത്സരിച്ചാല്‍ മന്ത്രിയാകാനാവില്ല’, പിന്നില്‍ നിന്ന് കുത്തിയത് സണ്ണി ജോസഫ്; ഗുരുതര ആരോപണങ്ങളുമായി തോമസ് വര്‍ഗീസ്
- ‘പാലക്കാട് പണം നല്‍കിയത് നീയല്ലേ, അടിച്ചു പണിക്കുറ്റം തീര്‍ക്കും’; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്, ശബ്ദസന്ദേശം പുറത്ത്
- ‘കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടത്തിയത് വലിയ വീഴ്ച്ച’; കൂട്ടൂനിന്ന എല്ലാവർക്കുമെതിരെ കേസ് എടുക്കണമെന്ന് പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ
- വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം; സഹ തടവുകാരിയെ മർദിച്ച് കെനിയൻ സ്വദേശിനി

