മനാമ: ഇപ്പോഴത്തെ ഈ പ്രതികൂലസാഹചര്യത്തിൽ ആരോഗ്യം ശ്രദ്ധിക്കാൻ മെഡിക്കൽ ചെക്കപ്പ് ഫലപ്രദവുമാണ് എന്നത് മുന്നിൽ കണ്ടു കൊണ്ട് “ആരോഗ്യത്തിന് ഒരു കൈത്താങ്” എന്ന പേരിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്റർ (IMC) ആയി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സെപ്റ്റംബർ 17 ന് ആരംഭിക്കും. സെപ്റ്റംബർ 26 വരെ 10 ദിവസം നീണ്ടു നിൽക്കുന്ന ഈ ക്യാമ്പിൽ Glucose Random, Total Cholesterol, Urea, Creatinine, Uric Acid, SGPT എന്നീ ടെസ്റ്റുകൾ കൂടാതെ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്ക് അനോജ് മാസ്റ്റർ 39763026, ജിബിൻ ജോയ് 38365466 എന്നീ നമ്പറുകളിൽ വിളിക്കാം.
Trending
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ

