തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ഒപിയിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഒപി സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചു. ഇതിന്റെ ഭാഗമായി ഒപിടിക്കറ്റുകള്‍ ഏഴുമണിമുതല്‍ 12.30വരെ വിതരണം ചെയ്യും. ഡോക്ടര്‍മാര്‍ ഒപിയില്‍ എട്ടുമുതല്‍ രണ്ടുമണിവരെ രോഗികളെ പരിശോധിക്കും. നിലവില്‍ ഏഴുമുതല്‍ 11.30 വരെയാണ് ഒപിടിക്കറ്റ് നല്‍കുന്നത്. എട്ടുമുതല്‍ ഒരുമണിവരെയാണ് രോഗികളെ പരിശോധിച്ചുവരുന്നത്. ബുധനാഴ്ച മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ ജോബിജോണ്‍ അറിയിച്ചു.
Trending
- ”അതിജീവിതർക്ക് നീതി ലഭിക്കും” ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിനെതിരെ ഡബ്ല്യൂസിസി
- ഐ.വൈ.സി.സി ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റി – ലീഡർ കെ.കരുണാകരൻ ജന്മദിന സംഗമം സംഘടിപ്പിച്ചു
- യുവാവിൻറെ മൃതദേഹം ക്ഷേത്രക്കുളത്തിൽ; ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അടച്ചു
- ബഹ്റൈന്‍ ഒളിമ്പിക് അക്കാദമി ബിരുദദാന ചടങ്ങ് നടത്തി
- എസ്എഫ്ഐക്കെതിരായ വിമര്‍ശനത്തില്‍ ബിനോയ് വിശ്വത്തിനെതിരെ ഡിവൈഎഫ്ഐ
- സൗഹൃദത്തിൻ്റെ സ്നേഹമഴയായ് ‘ ഴ’ ജൂലൈ 12 ന് റിലീസ് ചെയ്യും
- ഡോ: അഞ്ചൽ കൃഷ്ണകുമാറിന് ഇന്ത്യൻ പ്രവാസി മാഗസിൻ അവാർഡ്
- സുരേഷ് ഗോപി ആദ്യ പുസ്തകം മോഹൻലാലിന് നൽകി ‘ഇടവേളകളില്ലാതെ’ പ്രകാശനം ചെയ്തു