മനാമ: സൽമാനിയ ആസ്ഥാനമായുള്ള ബീബീസ് സൂപ്പർ മാർക്കറ്റ് ഉത്ഘാടനം നടന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ഡയറക്ടർമാരായ ബിനു രാജ് തരകൻ , ബിനോജ് മാത്യു, സുമേഷ് ഗീവർഗീസ് എന്നിവർ ചേർന്ന് ഉത്ഘാടനം നിർവഹിച്ചു.
[embedyt] https://www.youtube.com/watch?v=KvxgrQZrrt8[/embedyt]
ആദ്യ വിൽപ്പന ബഹ്റൈനിലെ പ്രമുഖ കൗൺസിലിംഗ് വിദഗ്ധനും വാഗ്മിയുമായ ജോൺ പനക്കൽ നിർവഹിച്ചു. ഉത്ഘടനത്തോടനുബന്ധിച്ചു നിരവധി ഓഫറുകൾ ഏർപ്പെടുത്തിയതായി മാനേജ്മന്റ് അറിയിച്ചു. ഹോം ഡെലിവറിക്കായി 39660097, 17040461 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.