ബഹ്റൈൻറെ 49 മത് ദേശീയ ദിനഘോഷത്തിന്റെയും, ഹമദ് രാജാവിൻറെ സ്ഥാനാരോഹണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് ബഹ്റൈനിലെ പ്രമുഖ മലയാളി സംഘടനകളും ,സ്ഥാപനങ്ങളും കൂട്ടായ്മകളും മന്ത്രായലയങ്ങളുടെയും ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള സ്റ്റാർവിഷൻ ന്യൂസ് മലയാളത്തിൻറെ ബഹ്റൈൻ ദേശീയ ദിനാഘോഷ സ്പെഷ്യൽ പതിപ്പ്. ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://online.pubhtml5.com/lfro/uqxe


