മനാമ: മൊബൈൽ റീട്ടെയിൽ രംഗത്തെ സ്കൈ വേൾഡിന്റെ ആദ്യ ബ്രാഞ്ച് മനാമയിലെ അയിക്കൂറ പാർക്കിനു സമീപം പ്രവർത്തനമാരംഭിച്ചു.
സ്കൈ വേൾഡ് ചെയർമാൻ അഷ്റഫ് മായഞ്ചേരി ഉത്ഘാടനം ചെയ്ത ചടങ്ങിൽ നിയാസ്, സേതുരാജ് കടയ്ക്കൽ, ബഷീർ അമ്പലായി, സാദിഖ്, ബാഷ ജാഷിം തുടങ്ങിയവർ പങ്കെടുത്തു. ആദ്യ വിൽപ്പന ഐ ഫോൺ 12 പ്രോ റിയാസ് ബാങ്കോക്കിന് നൽകി അഷ്റഫ് മയഞ്ചേരി നിർവഹിച്ചു.