റിയാദ്: സൗദി രാജകുമാരന് നവാഫ് ബിന്‍ സഅദ് ബിന്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസ് അലു സഊദ് നിര്യാതനായതായി സൗദി റോയല്‍കോര്‍ട്ട് അറിയിച്ചു. രാജ്യ തലസ്ഥാനമായ റിയാദില്‍ ഇന്നലെ മൃതദേഹം ഖബറടക്കിയതായും റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ജോർദാൻ രാജാവ് അബ്ദുല്ല സൗദി അറേബ്യയിലെ രാജാവ് സൽമാനും രാജകുടുംബത്തിനും സൗദി അറേബ്യയിലെ ജനങ്ങൾക്കും അനുശോചനം അറിയിച്ചു.