മനാമ: മാരാമൺ പനത്തോടത്തിൽ മാത്യു തോമസ് (രാജു) ഭാര്യ ഏലിയാമ്മ മാത്യു (അമ്മിണി) ബഹ്റൈനിൽ നിര്യാതിയായി. എഴുപത്തിരണ്ട് വയസായിരുന്നു. ദീർഘകാലം ബഹ്റൈൻ മിനിസ്ട്രി ഓഫ് ഹെൽത്ത് ജോലി ചെയ്തിരുന്നു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
മക്കൾ മേബ്ൾ മാത്യു , അജയ് മാത്യു ,മരുമകൻ സിബി ജോസഫ്, കൊച്ചുമക്കൾ എൻഗേല ,ആന്ധ്രിയ. ശവസംസ്കാരം ഒക്ടോബർ 21 ബുധനാഴ്ച ബഹ്റൈനിൽ നടത്തുന്നതാണ്.