
മനാമ: ബഹ്റൈനില്‍ ഒരു ലക്ഷം ഗാഫ് മരങ്ങള്‍ നടുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ ഗാഫ് മരം നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.
ബഹ്റൈനിലെ യു.എ.ഇ. അംബാസഡര്‍ ഫഹദ് മുഹമ്മദ് ബിന്‍ കര്‍ദൂസ് അല്‍ അമേരി ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.


