മനാമ: അർബുദരോഗ ചികിത്സയിൽ കഴിയുന്ന കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ മെമ്പറും, കൊല്ലം അഞ്ചൽ സ്വദേശിയായ അനീഷ് കുമാറിന്റെ തുടർ ചികിത്സയ്ക്കായി സമാഹരിച്ച ചികിത്സാധനസഹായം കൈമാറി. കെ. പി. എ റിഫ ഏരിയ അംഗങ്ങളിൽ നിന്നും സമാഹരിച്ച സഹായവും , കെ. പി. എ ചാരിറ്റി ധനസഹായവും ചേർത്ത് കൈമാറിയ രേഖ കെ . പി. എ പ്രസിഡന്റ് അനോജ് മാസ്റ്റർ ചാരിറ്റി കൺവീനർ സജീവ് ആയൂരിനു നൽകി. സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, അനിൽകുമാർ , കോയിവിള മുഹമ്മദ്, റിഫ ഏരിയ കമ്മിറ്റി അംഗങ്ങളായ സുരേഷ്കുമാർ , സാജൻ നായർ , ജമാൽ കോയിവിള , ഏരിയ കോ – ഓർഡിനേറ്റർ ഷിബു സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.
Trending
- കേക്ക് കഴിച്ചതിന് പിന്നാലെ അഞ്ചുവയസുകാരൻ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം, മാതാപിതാക്കൾ ആശുപത്രിയിൽ
- പ്രവചനങ്ങൾ പാളി; ഹരിയാനയിൽ ഹാട്രിക് വിജയവുമായി ബിജെപി
- ഇന്ത്യൻ പ്രതിനിധി സംഘത്തിന് ആതിഥ്യമരുളി ബി.എന്‍.ഐ. ബിസിനസ് കോണ്‍ക്ലേവ് നടത്തി
- കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 14-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
- സന്തുലിത നിലപാടുകളാണ് പ്രവാചകൻറെ പ്രധാന അധ്യാപനം; സഈദ് റമദാൻ നദ്വി
- കൊല്ലം പ്രവാസി അസോസിയേഷൻ ചികിത്സാധനസഹായം കൈമാറി
- മദർകെയർ ഐ.എസ്.ബി-എ.പി.ജെ ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വിസ് :ആറ് ടീമുകൾ ഫൈനലിൽ പ്രവേശിച്ചു
- മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ; പട്ടികയിലെ ഏകമലയാളിയായി എം.എ യൂസഫലി