കരിപ്പൂര്‍ വിമാന അപകടത്തിലും രാജമല മണ്ണിടിച്ചിലിലും അനുശോചനം അറിയിച്ച് മോഹന്‍ലാല്‍. കേരളത്തിന് കഴിഞ്ഞ ദിവസം ദുരന്ത ദിനമായിരുന്നു.രാവിലെ മണ്ണിടിച്ചിലും വൈകുന്നേരം വിമാനാപകടവും . രാജ്യത്തെ ആകെ ഞെട്ടിച്ചതാണ് ദുരന്തവര്ത്ത സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണെന്ന് മോഹല്‍ ലാല്‍ പറഞ്ഞു.
സ്റ്റാർവിഷൻന്യൂസിൽ പരസ്യങ്ങൾക്കായി 00973 66362900, 00973 35148004 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X
ഇത്തരം ദുരന്തങ്ങള്‍ വളരെ വേദനാജനകമാണ്.ജീവന് നഷ്ടപ്പെട്ട എല്ലാവര്ക്കും ആദരാഞ്ജലികൾ. ഒരു വശത്ത് ഞങ്ങള്‍ കൊറോണയെ നേരിടാന്‍ ശ്രമിക്കുന്നു. മറുവശത്ത് ഇതുപോലുള്ള ദുരന്തങ്ങള്‍ നമ്മെ ബാധിക്കുന്നു. ഇത് അങ്ങേയറ്റം വേദനാജനകമെന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. കഴിഞ്ഞ ദിവസം നടന്ന വിമാന അപകടത്തില്‍ പൈലറ്റടക്കം 18 പേരും, രാജമലയില്‍ മണ്ണിടിച്ചിലില്‍ 24 പേരുമായിരുന്നു മരിച്ചിരുന്നത്.
റിപ്പോർട്ട് : അരുൺകുമാർ
തിരുവനന്തപുരം