കോഴിക്കോട്: വിമാന ദുരന്തത്തില്‍ മരിച്ച സഹ പൈലറ്റ് അഖിലേഷ് കുമാര്‍ മടങ്ങിയത് ഗര്‍ഭിണിയായ ഭാര്യയെ തനിച്ചാക്കി. ദുബായില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്ന വന്ദേ ഭാരത് മിഷനു കീഴിലുള്ള ആദ്യത്തെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിെന്റ ഭാഗമായിരുന്നു അഖിലേഷ് കുമാര്‍.ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിയാണ് അഖിലേഷ്. ഭാര്യ മേഘ ഗര്‍ഭിണിയാണ്.
==================================================================================
സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X
==================================================================================
2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. രണ്ട് സഹോദരന്മാരും ഒരു സഹോദരിയും മാതാപിതാക്കളുമുണ്ട്. ലോക്ഡൗണിന് മുമ്പ് അദ്ദേഹം മഥുര സന്ദര്‍ശിച്ചിരുന്നു. 2017 ലാണ് അഖിലേഷ് എയര്‍ ഇന്ത്യയില്‍ എത്തിയത്. വന്ദേ ഭാരത് മിഷെന്റ ആദ്യ ഘട്ടത്തില്‍ ഭാഗഭാക്കായ അദ്ദേഹം മെയില്‍ കോഴിക്കോട് ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ആദ്യ ഉദ്യോഗസ്ഥനായിരുന്നു.
റിപ്പോർട്ട്: കൃഷ്ണ പ്രസാദ്