മനാമ: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി നിര്യാതനായി. അഴീക്കോട് നീർക്കടവ് മോടത്തി വീട്ടിൽ രവീന്ദ്രന്റെയും രമയുടെയും മകൻ ഷമി (49) ആണ് മരിച്ചത്. മനാമ ചന്ദ്ര ടെക്സ്റ്റയിൽസ് കമ്പനിയിൽ മൂന്നുവർഷമായി ടെയ്ലറായി ജോലി നോക്കുകയായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.
Trending
- ഐ.വൈ.സി.സി നോർക്ക റൂട്ട്സ് ക്ലാസ്സ് സംഘടിപ്പിച്ചു.
- വിതുരയിൽ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവത്തിൽ കേസ്; 10 യൂത്ത് കോൺഗ്രസുകാരെ പ്രതി ചേർത്തു
- ബഹ്റൈനിൽ 2025ന്റെ ആദ്യ പകുതിയിൽ എൻ.ബി.ആർ. 724 മാർക്കറ്റ് പരിശോധനകൾ നടത്തി
- വടുതലയിൽ ദമ്പതികളെ തീകൊളുത്തിയ സംഭവം: ഗുരുതര പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ക്രിസ്റ്റഫർ മരിച്ചു
- ഡബ്ല്യു.ഐ.പി.ഒ. പാരീസ് യൂണിയൻ അസംബ്ലിയുടെ അദ്ധ്യക്ഷ പദവിയിൽ ബഹ്റൈൻ
- നിയമസഭയിൽ ‘ജംഗ്ലീ റമ്മി’ കളിച്ച് കൃഷിമന്ത്രി, മഹാരാഷ്ട്രയിൽ വൻവിവാദം, രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം
- യുപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു, അവധി ദിവസമായതിനാൽ അപകടം ഒഴിവായി
- വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യുന്നത് പ്രതിഷേധാർഹം: മന്ത്രി വി. ശിവൻകുട്ടി