സാംസ സാസ്കാരിക സമിതി. ജു ഫൈർ റിവേറ പ്ലാസ 3 ഹാളിൽ സമൂഹ തോമ്പ് തുറ സംഘടിപ്പിച്ചു. സാംസ കുടുബാംഗങ്ങളും ക്ഷണിക്കപ്പെട്ടവരുമായ നിരവധിപ്പേർ പരിപാടിയിൽ പങ്കെടുത്തു. നോമ്പ് തുറക്ക് ശേഷം നടന്ന ഹ്രസ്വമായ ചടങ്ങിൽ സാമുഹ്യ പ്രവർത്തകനും തണൽ ബഹറിൻ സാരഥിയുമായ റഷീദ് മാഹി റമദാൻ സുന്ദേശം നൽകി. പ്രസിഡണ്ട് ബാബു മാഹി അദ്ധ്യക്ഷനായ ചടങ്ങിൽ ആക്ടിംഗ് സിക്രട്ടറി ശ്രീമതി സിതാര മുരളി കൃഷണൻ സ്വാഗതം ആശംസിച്ചു.
പ്രോഗാം കമ്മറ്റി കൺവീനർ ദിലീപ് കുമാറും, സംഗീതും , വിനീതും ഉൾപ്പെട്ട ടീമംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ റിയാസ് കല്ലമ്പലം, എന്റർടെയിൻമെന്റ് കൺവീനർ ബൈജു മലപ്പുറം, ഗിരീഷ് കുമാർ GDN, ക്യു വക്സ് MD അമൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മുഖ്യ രക്ഷാധികാരി മനീഷ്, മുരളി കൃഷ്ണൻ , ഇൻഷ റിയാസ്, നിർമ്മല ജേഖബ്, സാമൂഹ്യ പ്രവർത്തകരായ ശശി വള്ളിൽ, സജീവൻ മാക്കാണ്ടിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വനിതാ വിഭാഗം സെക്രട്ടറി ബിന ജിജോ, ഷിനു അനസ്, അപർണ രാജ്കുമാർ , രശ്മി അമൽ , സന്തോഷ് ഡാനിയൽ , ഷീജു , രാജൻ മാലൂർ, അനിൽ കുട്ടോത്ത് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. രക്ഷാധികാരി അംഗം വത്സരാജൻ നന്ദി പ്രകാശിപ്പിച്ചു .
Trending
- വൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ പ്രതി പിടിയില്‍
- കോര്പറേഷന് കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിക്കും; തകര്‍ന്ന കെട്ടിടം അണ്‍ഫിറ്റ് ആണെന്ന് അറിഞ്ഞില്ലെന്ന് മേയര്‍
- നടന് സിദ്ദിഖിന് യു.എ.ഇ. സന്ദര്‍ശിക്കാന്‍ അനുമതി; പാസ്പോര്‍ട്ട് നല്കി
- ബഹ്റൈനില്‍ 57 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിച്ചു
- ഹമദ് ടൗണിലും ജനാബിയ റോഡിലും പുതിയ ട്രാഫിക് ക്യാമറകള്‍ വരുന്നു
- സനദിലെ ആയിഷ അല്‍ മുസാല്‍ പള്ളി ഉദ്ഘാടനം ചെയ്തു
- ബഹ്റൈനിൽ ഗ്യാസ് വിതരണ രംഗത്ത് ഇനി മുതൽ ഇന്ത്യൻ സാന്നിധ്യവും; ഫൈൻ ഗ്യാസ് ലോഞ്ചിംഗ് ഫെബ്രുവരി 25-ന് സൽമാനിയ കെ സിറ്റിയിൽ
- കോഴിക്കോട് വലിയങ്ങാടി കെട്ടിട ദുരന്തം: മരണം നാലായി; പ്രതിഷേധം ശക്തം
