മനാമ: കഴിഞ്ഞ 14 വർഷത്തെ ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് ന്യൂസിലാന്റിലേക്ക് പോകുന്ന അൽ അമീൻ കമ്പനി സെയിൽസ് മാനേജർ നിബു കുര്യനും കുടുംബത്തിനും ഫ്രണ്ട്സ് ഓഫ് സെന്റ് പീറ്റേഴ്സും, ഒന്നാണ് നമ്മൾ നവ മാധ്യമ കൂട്ടായ്മയും ചേർന്ന് യാത്ര അയപ്പ് നൽകി. ഇൻഡ്യൻ ഡിലൈറ്റ് റെസ്റ്റോറന്റ് ഹാളിൽ കൂടിയ മീറ്റിങ്ങിൽ ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ഇടവകയുടെ വൈസ് പ്രസിഡന്റ് മാത്യു വർക്കി അധ്യക്ഷത വഹിച്ചു. യോഗത്തിൽ സി. റ്റി. വർഗീസ്, റോയ് സാമൂവൽ, അജയ് കുര്യക്കോസ്, ജയ്മോൻ എൻ. സി., ബൈജു മത്തായി, റോബി കാലായിൽ, . മനോഷ് കോര, ജിനോ സകറിയ, വി. എം. ബേബി, ജോസഫ് വർഗീസ്, എബി പി. ജേക്കബ്, ബേബി പോൾ, തോമസ് ഫിലിപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു. ആശംസകൾക്ക് നിബു കുര്യൻ മറുപടി പ്രസംഗം നൽകി.
Trending
- വിഎസിൻ്റെ സംസ്കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം
- ബഹ്റൈനിലെ തൊഴിലിടങ്ങളില്‍ അടിയന്തര മെഡിക്കല്‍ സഹായം നിര്‍ബന്ധമാക്കി
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ വിനോദ, സാംസ്കാരിക കേന്ദ്രമാക്കിമാറ്റാന്‍ നിര്‍ദ്ദേശം
- രണ്ടരമണിക്കൂർ കൊണ്ട് പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം; തലസ്ഥാന നഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങി വിഎസിൻ്റെ വിലാപ യാത്ര
- മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻറെ നിര്യാണത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി.
- നേരിന്റെ നായകന് ബഹറിൻ എ.കെ.സി.സി.യുടെ പ്രണാമം….
- നിലപാടുകളിൽ കാർക്കശ്യം; വിവാദങ്ങളുടെ തോഴൻ
- വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു