ദുബൈ: മൂന്ന് മിനിട്ടില്‍ നൂറ് യോഗാ പോസുകള്‍ ചെയ്ത് ലോക റെക്കോഡിന് അര്‍ഹയായി ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി സമൃദ്ധി കാലിയ. ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലാണ് ഈ പതിനൊന്നുകാരി ഇടം നേടിയത്. ദുബായിയിലെ അംബാസിഡര്‍ സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സമൃദ്ധി. ഏറ്റവും വേഗത്തില്‍ കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതല്‍ യോഗാ പോസുകള്‍ ചെയ്തതിനാണ് സമൃദ്ധി റെക്കോഡ് കരസ്ഥമാക്കിയത്.
ബുര്‍ജ് ഖലീഫിയിലെ വ്യൂവിംഗ് ഡെക്കിലായിരുന്നു പ്രകടനം. യോഗയില്‍ സമൃദ്ധിയുടെ മൂന്നാമത്തെ റെക്കോഡാണിത്. മൂന്ന് മിനിട്ടും 18 സെക്കന്റും കൊണ്ടാണ് സമൃദ്ധി 100 പൊസിഷനുകള്‍ പൂര്‍ത്തിയാക്കിയത്.
മൂന്ന് മിനിട്ടില്‍ നൂറ് യോഗാ പോസുകള്‍ ചെയ്ത് ലോക റെക്കോഡിന് അര്‍ഹയായി ഇന്ത്യന്‍ വശജയായ വിദ്യാര്‍ത്ഥിനി സമൃദ്ധി കാലിയ. ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലാണ് ഈ പതിനൊന്നുകാരി ഇടം നേടിയത്. ദുബായിയിലെ അംബാസിഡര്‍ സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സമൃദ്ധി. ഏറ്റവും വേഗത്തില്‍ കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതല്‍ യോഗാ പോസുകള്‍ ചെയ്തതിനാണ് സമൃദ്ധി റെക്കോഡ് കരസ്ഥമാക്കിയത്.
ബുര്‍ജ് ഖലീഫിയിലെ വ്യൂവിംഗ് ഡെക്കിലായിരുന്നു പ്രകടനം. യോഗയില്‍ സമൃദ്ധിയുടെ മൂന്നാമത്തെ റെക്കോഡാണിത്. മൂന്ന് മിനിട്ടും 18 സെക്കന്റും കൊണ്ടാണ് സമൃദ്ധി 100 പൊസിഷനുകള്‍ പൂര്‍ത്തിയാക്കിയത്.
വീഡിയോ വാർത്തകൾക്ക് സ്റ്റാർവിഷൻന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂക