മനാമ: ബഹ്റൈനിലെ പ്രഫഷണൽ കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറം ഡിസ്കവർ ഇസ്ലാമിന്റെ സഹകരണത്തോടെ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മാഹൂസിലെ മക്കൻഡിസ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഡിസ്കവർ ഇസ്ലം മലയാളം വിങ്ങ് കോർഡിനേറ്റർ അബ്ദുൽ ഗഫൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. യൂത്ത് ഇന്ത്യ വൈസ് പ്രസിഡണ്ട് യൂനിസ് സലീം വിഷയം അവതരിപ്പിച്ചു. ഡിസ്കവർ ഇസ്ലാം ഔട്ട് റീച്ച് മാനേജർ മുഹമ്മദ് സുഹൈർ ആശംസകൾ നേർന്നു. പിജിഎഫ് പ്രസിഡണ്ട് ലത്തീഫ് കോലിക്കൽ സ്വാഗതം പറഞ്ഞ യോഗത്തിൽ പിജിഎഫ് ചെയർമാൻ ഡോ ജോൺ പനക്കൽ, വർക്കിങ്ങ് ചെയർമാൻ പ്രദീപ് പുറവങ്കര എന്നിവരും സംസാരിച്ചു. 200ഓളം പേർ സംഗമത്തിൽ ഒത്തുചേർന്നു.
Trending
- പത്തേമാരി ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം
- വിലങ്ങാട്ട് മിന്നല്‍ച്ചുഴലി; കനത്ത നാശനഷ്ടം
- 20 വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീക്ക് കോടതി വിവാഹമോചനം അനുവദിച്ചു
- കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ കൊടുംകുറ്റവാളി ഗോവിന്ദചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു.
- മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
- ശബരിമലയിൽ പ്രസാദ നിർമ്മാണത്തിന് ആവശ്യമായ നെയ്യ് മിൽമയിൽ നിന്നു വാങ്ങും
- പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ 2: അസ്റി ഷിപ്പ് യാർഡിൽ കൗതുകം നിറഞ്ഞ വിദ്യാഭ്യാസ സന്ദർശനം
- കണ്ടല്‍ക്കാടുകളുടെ സംരക്ഷണം: ബഹ്റൈനില്‍ യുവജന ശില്പശാല നടത്തി