മനാമ: ലുലു എക്സ്ചേഞ്ച് ബഹ്റൈൻ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. സ്ഥാപനത്തോടുള്ള കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും വനിതാ ജീവനക്കാരെ ലുലു എക്സ്ചേഞ്ച് അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ആരോഗ്യമുള്ള ശരീരം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന പ്രശസ്ത ഡയറ്റീഷ്യൻ നെയാസ് നെദാലിന്റെ സെഷനും നടന്നു. വനിതാ ജീവനക്കാരുടെ സംഭാവനകളെ അംഗീകരിക്കുന്നതായും അവരുടെ പ്രയത്നത്തിലും കഠിനാധ്വാനത്തിലും അർപ്പണബോധത്തിലും അഭിമാനിക്കുന്നതായും ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.
Trending
- മൂവാറ്റുപുഴയിൽ എട്ട് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
- വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ നവവധു നേരിട്ടത് ക്രൂര പീഡനം; മകളെ മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് പിതാവ്
- കിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യാസ്ഥികൂടം കണ്ടെത്തി; കൂടെ തിരിച്ചറിയൽ കാർഡും
- നിയാർക്കിൻറെ ബഹ്റൈൻ ചാപ്റ്റർ പ്രവർത്തക സംഗമം സംഘടിപ്പിച്ചു
- പിസിഡബ്ല്യൂഎഫ് യൂനൈറ്റഡ് കപ്പ് 2K24 പോസ്റ്റർ പ്രകാശനം ചെയ്തു
- സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
- ആലുവയിൽ മാധ്യമ പ്രവർത്തകയുടെ വീട് കയറി ആക്രമണം; നാലു പ്രതികൾ പിടിയിൽ
- വിമാനം പറക്കുന്നതിനിടെ കടലിൽ ചാടാൻ ആഗ്രഹിച്ച മലയാളി അറസ്റ്റിൽ