മനാമ: ബഹ്റൈനിൽ നിന്നും കേരളം, ബാംഗ്ലൂർ, ഹൈദരാബാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിമാനസർവീസുകൾ നടത്താനായി ബഹ്റൈനിലെ ഇന്ത്യൻ ക്ലബ് നടപടികളാരംഭിച്ചു. ടിക്കറ്റ് നിരക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 100 ബഹറിൻ ദിനാർ എന്നാണ് സൂചന. ഗൾഫ് എയർ, എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നീ വിമാനങ്ങളാണ് പരിഗണനയിൽ. എന്നാൽ ഗൾഫ് എയർ വിമാനം 100 ബഹ്റൈൻ ദിനാർ നിരക്കിൽ സർവീസ് നടത്തുകയാണെങ്കിൽ യാത്രക്കാർക്ക് ഏറെ ഗുണകരമാകും. ഇന്ത്യൻ ക്ലബ്ബിൻറെ ഈ നീക്കത്തിൽ മികച്ച പിന്തുണയാണ് ഇതിനോടകം ലഭിച്ചത്.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ..
ഇന്ത്യൻ ക്ലബ് ചാർട്ടഡ് ചാർട്ടഡ് വിമാനസർവീസുകൾ ആരംഭിക്കുന്നു