തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത് എന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.വിദേശത്ത് നിന്ന് വന്ന 17 പേര്‍ക്ക് ഇന്ന് കൊറോണ പോസിറ്റീവ് ആയിട്ടുണ്ട്.കണ്ണൂര്‍ 12,കാസര്‍കോട് 7,കോഴിക്കോട് 5, പാലക്കാട് 5, തൃശൂര്‍ 4,മലപ്പുറം4 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.സംസ്ഥാനത്ത് ഇന്ന് രണ്ട് പേര് രോഗമുക്തി നേടി.
https://www.facebook.com/PinarayiVijayan/videos/288970425603248/