ന്യൂഡല്‍ഹി: ഉംപുണ്‍ ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച ഒഡീഷയിൽ വ്യോമ നീരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി ധനസഹായം പ്രഖ്യാപിച്ചു. ഒഡീഷ ഗവര്‍ണര്‍ ഗണേഷിലാല്‍, മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് എന്നിവരുമായിട്ടാണ് ചുഴലിക്കാറ്റ് ബാധിച്ച ജില്ലകളായ ജഗത്സിംഗ്പൂര്‍, കേന്ദ്രപര, ഭദ്രക്, ബാലസോര്‍ ജജ്പൂര്‍, മയൂര്‍ഭഞ്ച് എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തിയത്. കേന്ദ്രം ഒഡീഷ സര്‍ക്കാരിനൊപ്പമുണ്ടെന്നും ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ബാക്കി ക്രമീകരണങ്ങള്‍ ഉടന്‍ നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Trending
- സംഘർഷങ്ങൾ തടയാനും, സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളും ശക്തിപ്പെടുത്തണം; ഹമദ് രാജാവ്
- ബഹ്റൈനില്‍ എണ്ണ ഇതര സാമ്പത്തിക മേഖലയ്ക്ക് മികച്ച വളര്‍ച്ച
- കെ.പി.എഫ് ബാംസുരി സീസൺ 2 നവംബർ 15 ന്
- മുൻ ബഹ്റൈൻ പ്രവാസി ഷെറിൻ തോമസിൻറെ സംസ്കാരം ഒക്ടോബർ 9 ന്
- ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കളായ 3 പേർ അറസ്റ്റിൽ
- മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
- 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ ആത്മഹത്യാശ്രമം
- തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്