മനാമ: മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി എം.പി. ബഹ്റൈൻ പ്രവാസികളോടൊപ്പം ഇന്ന് ബഹ്റൈൻ സമയം 2:00pm ന് (ഇന്ത്യൻ സമയം 4:30pm) കെഎംസിസി ഫേസ് ബുക്ക് ലൈവിൽ വരികയാണ്. മൂന്നു മണിവരെ അദ്ദേഹം പ്രവാസികളുഡി പ്രശ്നങ്ങളുമായി സംസാരിക്കും.
https://www.facebook.com/pg/bahrainkmcc/about/