കുവൈറ്റ് സിറ്റി: സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊറോണയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് മുൻസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന 50 % വിദേശികളെ പിരിച്ച് വിടാൻ മന്ത്രി വലിദ് അൽ ജാസിo ഉത്തരവിട്ടു. എഞ്ചനീയർമാർ, നിയമവിദഗ്ദർ , സെക്രട്ടറി പോസ്റ്റിൽ ജോലി ചെയ്യുന്നവരടക്കം ഒഴിവാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചു. കൂടാതെ വിദേശികളെ മുൻസിപ്പാലിറ്റിയിൽ നിയമിക്കുന്നതും നിർത്തി വെച്ചു. അവധിക്ക് ശേഷം 50ശതമാനം വിദേശി തൊഴിലാളികളെ ഒഴിവാക്കാനാണ് നീക്കം.
Trending
- പ്രവാസി ക്ഷേമ ബോര്‍ഡ് കുടിശ്ശിക നിവാരണത്തിനും അംഗത്വ കാമ്പയിനും തുടക്കമായി
- പുതുവത്സരാഘോഷം: ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി കേരള പോലീസ്
- അൽ ഫുർഖാൻ രക്തദാന ക്യാമ്പ് ജനുവരി ഒന്നിന്
- കൊടി സുനിക്ക് പോലീസ് റിപ്പോര്‍ട്ട് അവഗണിച്ച് 30 ദിവസത്തെ പരോള്‍
- ബഹ്റൈന്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ്: 30 പരാതികളെത്തി
- കോഴിക്കോട്ട് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത് അരമണിക്കൂറോളം; രണ്ടുരോഗികള്‍ മരിച്ചു
- ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം; സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി.
- വിദേശത്ത് തൊഴില്‍തേടി പോയി; തിരിച്ചെത്താത്ത 61 നഴ്സുമാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു