മനാമ : സബർമതി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിഷു – ഈസ്റ്റർ ആഘോഷം സൽമാനിയ പപ്പായ റെസ്റ്റാറന്റ് പാർട്ടി ഹാളിൽ വെച്ച് ഫോറം പ്രസിഡന്റ് ശ്രീ. സാം സാമുവൽ അടൂരിന്റെ അധ്യക്ഷതയിൽ ശ്രീ. സോമൻ ബേബി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ദിനേശൻ സ്വാഗതവും, ബഹറിനിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനായ ശ്രീ നിസാർ കൊല്ലം, ശ്രീ. ജോസ് എന്നിവർ ആശംസപ്രഭാഷണവും നടത്തി.
ആഘോഷക്കമ്മിറ്റി കൺവീനർ ശ്രീ. ഗോവിന്ദന്റെ നേതൃത്വത്തിൽ അൽത്താഫ്, രഹനാസ്, ഷിജിൻ, സനീഷ്, വിനയൻ, ഗോവിന്ദരാജ്, ഗോപൻ എന്നിവരുടെ വിവിധ കലാപരിപാടികളും സമ്മാന വിതരണവും കൂടാതെ വിഭവസമൃദ്ധമായ വിഷു – ഈസ്റ്റർ സദ്യയും ചടങ്ങിന് കൊഴുപ്പേകി. ഫോറം വൈസ് പ്രസിഡന്റ് ശ്രീ. എ.പി.ജി. ബാബു, ജോ. സെക്രട്ടറി ശ്രീ. രാജേന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ രമേശൻ, റൗഫ് എന്നിവർ ആഘോഷ ചടങ്ങുകൾ നിയന്ത്രിക്കുകയും, ഫോറം സെക്രട്ടറി ശ്രീ. സാബു സക്കറിയ നന്ദി ആശംസിക്കുകയും ചെയ്തു.
Trending
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി
- മഴയില്‍ കയറി നിന്ന കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റ് 19 കാരന് മരിച്ചു
- ജാതീയ അധിക്ഷേപം: സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
- അവയവക്കടത്തിന് ഇരകളായവരിൽ പാലക്കാട് സ്വദേശിയും; ഒരാള്‍കൂടി കസ്റ്റഡിയിലെന്ന് സൂചന
- മേഘാലയ ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ വീണ് മലയാളി സൈനികന് ദാരുണാന്ത്യം
- കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ട് രൂക്ഷം; മഴയത്ത് പെരുവഴിയിലായി പൊതുജനം
- ഹെലികോപ്റ്റർ അപകടം: ഇബ്രാഹിം റെയ്സിക്കായുള്ള തെരച്ചിൽ വിഫലം, ദാരുണാന്ത്യം
- ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; പ്രസിഡന്റിനായി പ്രാര്‍ത്ഥിച്ച് ഇറാന് ജനത