പവിഴദ്വീപിലെ കോഴിക്കോട്ടുകാർ (Calicut Community Bahrain ) ലോക തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി മെയ് 1 നു അൽ ഹിലാൽ ഹോസ്പിറ്റൽ സൽമാബാദുമായി സഹകരിച്ചു സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ലിവർ, കിഡ്നി ടെസ്റ്റുകൾ ഉൾപ്പെട്ട മിനി ബോഡി ചെക്കപ്പ്പും, എട്ടോളം സ്പെഷ്യലിസ്റ് ഡോക്ടർമാരുടെ സേവനവുമായി രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ നടത്തുന്ന ഈ മെഗാ ക്യാംപ് തികച്ചും സൗജന്യമാണ്. കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും അൽ ഹിലാൽ ഹോസ്പിറ്റലിന്റെ ഡിസ്കൗണ്ട് കാർഡും നൽകും. മിനി ബോഡി ചെക്കപ്പിന് വരുന്നവർ 8 മണിക്കൂർ ഫാസ്റ്റിംഗ് എടുത്താണ് വരേണ്ടത്. രജിസ്ട്രേഷന് 34186900 എന്ന നമ്പറിലേക്ക് CCB MAY DAY 2019 MEDICAL CAMP എന്ന് വാട്സപ്പ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 39593703 / 36803399 / 34353639
Trending
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി
- മഴയില്‍ കയറി നിന്ന കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റ് 19 കാരന് മരിച്ചു
- ജാതീയ അധിക്ഷേപം: സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
- അവയവക്കടത്തിന് ഇരകളായവരിൽ പാലക്കാട് സ്വദേശിയും; ഒരാള്‍കൂടി കസ്റ്റഡിയിലെന്ന് സൂചന
- മേഘാലയ ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ വീണ് മലയാളി സൈനികന് ദാരുണാന്ത്യം
- കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ട് രൂക്ഷം; മഴയത്ത് പെരുവഴിയിലായി പൊതുജനം
- ഹെലികോപ്റ്റർ അപകടം: ഇബ്രാഹിം റെയ്സിക്കായുള്ള തെരച്ചിൽ വിഫലം, ദാരുണാന്ത്യം
- ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; പ്രസിഡന്റിനായി പ്രാര്‍ത്ഥിച്ച് ഇറാന് ജനത