തിരുവനന്തപുരം: സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് മാർച്ചിൽ സംഘർഷം. പോലീസ് പ്രവർത്തകരെ പിരിച്ചു വിടാൻ ലാത്തിവീശി. നിരവധി തവണ കണ്ണീർ വാതകവും, ഗ്രനേഡും പ്രയോഗിച്ചെന്നും നിരവധി പ്രവർത്തകർക്ക് പപരിക്കേറ്റെന്നുമാണ്