തൃശ്ശൂർ:പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. തൃശ്ശൂർ ചെമ്മം കണ്ടം സ്വദേശിയായ സഞ്ജയ് ആണ് പൊലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യ ശ്രമം നടത്തിയത്. കീടനാശിനി കഴിച്ച് ജീവനൊടുക്കാനായിരുന്നു ശ്രമം. ഈസ്റ്റ് സ്റ്റേഷനിലെ ഇൻസ്പെക്ടറുടെ മുറിയിൽ വച്ചാണ് സഞ്ജയ് വിഷം കഴിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുപത്തിയഞ്ച് വയസുകാരനായ സഞ്ജയെ പതിനാറുകാരിയെ ശല്യപ്പെടുത്തിയെന്ന പരാതിയൽ പൊലീസ് രക്ഷിതാക്കൾക്കൊപ്പം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള സഞ്ജയുടെ ആരോഗ്യ നില തൃപ്തികരമാണ്.
Trending
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു

