പുല്‍പ്പള്ളി: കേരള- കര്‍ണാടക അതിര്‍ത്തിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. മാടപ്പള്ളികുന്നിനു സമീപം കന്നാരം പുഴയിലാണ് മറ്റൊരു ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ശരീരത്തിന്റെ പല ഭാഗങ്ങളിലും കൊമ്പിന്റെ കുത്തേറ്റ പാടുകളുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കര്‍ണാടക വനമേഖലയോട് ചേര്‍ന്ന പുഴയോരത്താണ് ആനയുടെ ജഡം കണ്ടത്. ഈ വനമേഖലയില്‍ സാധാരണ കാണാറുള്ള ആനയാണ് ചരിഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Trending
- ബഹ്റൈനില്‍ വിരമിച്ചവര്‍ക്കുള്ള പെന്ഷന് വര്‍ധിപ്പിക്കാന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം
- ബഹ്റൈനില്‍ ക്രൂയിസ് കപ്പല്‍ സീസണ് സമാപിച്ചു
- കേരള- കര്‍ണാടക അതിര്‍ത്തിയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍
- നരേന്ദ്ര മോദി ചൊവ്വാഴ്ച സൗദി സന്ദര്‍ശനത്തിനെത്തും
- 2024ലെ പ്രമേയം (43) പാലിക്കുക: ബഹ്റൈനിലെ വാണിജ്യ സ്ഥാപനങ്ങളോട് വ്യവസായ- വാണിജ്യ മന്ത്രാലയം
- 2024ലെ പ്രമേയം (43) പാലിക്കുക: ബഹ്റൈനിലെ വാണിജ്യ സ്ഥാപനങ്ങളോട് വ്യവസായ- വാണിജ്യ മന്ത്രാലയം
- ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍: ബഹ്റൈന്‍ മുനിസിപ്പാലിറ്റി- കൃഷി മന്ത്രാലയവും ബറ്റെല്കോയും ധാരണാപത്രം ഒപ്പുവെച്ചു
- 20 വര്‍ഷം രേഖകളില്ലാതെ ബഹ്റൈനില്‍; ശ്രീലങ്കക്കാരിയെയും മകനെയും നാട്ടിലേക്കയച്ചു