മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം കൂട്ടായ്മ നോർക്ക രജിസ്ട്രേഷൻ (നോർക്ക,പ്രവാസി ക്ഷേമനിധി) ക്യാമ്പയിൻ സംഘടിപ്പിച്ചു. വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് ജോൺ ഉദ്ഘടനം നിർവഹിച്ച ചടങ്ങിൽ നൈന അധ്യക്ഷത വഹിച്ചു. തുടർന്ന് അഡ്വൈസറി കമ്മിറ്റി അംഗം അജയൻ ഉത്രാടത്തിന്റെ നേതൃത്വത്തിൽ കമ്മറ്റി ഭാരവാഹികളായ ഗിരീഷ്, ജോഷി, സരിത, റജീല, ശരത്, ഷംനാദ്, പ്രമോദ്, വിഷ്ണു കൂട്ടായ്മയിലെ മെമ്പറായ രാഖി വിഷ്ണു എന്നിവരുടെ നിയന്ത്രണത്തിൽ മുപ്പതിൽപരം രജിസ്ട്രേഷനും നടന്നു.
Trending
- അറബ്- റഷ്യന്‍ വനിതാ സംവാദ ഫോറം സ്ഥാപിക്കണം: ജഹാദ് അബ്ദുല്ല അല്‍ ഫദേല്‍
- ബഹ്റൈന്‍ കാപ്പിറ്റല്‍ ഗവര്‍ണര്‍ ഗ്ലോബല്‍ ഇന്നവേഷന്‍ അവാര്‍ഡ് ഏറ്റുവാങ്ങി
- ലോക ഹൈ ഡ്രൈവിംഗ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
- ‘അസത്യം പറക്കുമ്പോൾ സത്യം മുടന്തുന്നു’; വയനാട് കണക്ക് വിവാദത്തിൽ മാധ്യമങ്ങളെ പഴിച്ച് മുഖ്യമന്ത്രി
- ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണർ ജെയിംസ് ഗോഡ്ബർ ചൂരൽമല സന്ദർശിച്ചു
- നടി കവിയൂർ പൊന്നമ്മ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
- ഒടുവിൽ ശശീന്ദ്രൻ വഴങ്ങി; തോമസ് കെ. തോമസ് മന്ത്രിയാകും
- കേരളത്തിന് ചരിത്ര നേട്ടം: ഭക്ഷ്യ സുരക്ഷയ്ക്ക് രണ്ടാം വര്‍ഷവും ദേശീയ പുരസ്കാരം