തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6506 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 860 പേരാണ്. 2738 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 12774 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് 138 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 461, 32, 204
തിരുവനന്തപുരം റൂറല്‍ – 3882, 77, 168
കൊല്ലം സിറ്റി – 1197, 58, 100
കൊല്ലം റൂറല്‍ – 63, 63, 168
പത്തനംതിട്ട – 63, 58, 128
ആലപ്പുഴ – 36, 17, 157
കോട്ടയം – 155, 143, 377
ഇടുക്കി – 65, 13, 14
എറണാകുളം സിറ്റി – 109, 43, 34
എറണാകുളം റൂറല്‍ – 106, 24, 182
തൃശൂര്‍ സിറ്റി – 19, 19, 28
തൃശൂര്‍ റൂറല്‍ – 30, 28, 130
പാലക്കാട് – 43, 47, 152
മലപ്പുറം – 69, 69, 212
കോഴിക്കോട് സിറ്റി – 7, 7, 6
കോഴിക്കോട് റൂറല്‍ – 61, 67, 10
വയനാട് – 35, 0, 47
കണ്ണൂര്‍ സിറ്റി – 54, 54, 250
കണ്ണൂര്‍ റൂറല്‍ – 5, 5, 122
കാസര്‍ഗോഡ് – 46, 36, 249