തിരുവനന്തപുരം: ഇന്ധനവില വർധനവിനെതിരായ കോൺഗ്രസിന്റെ ചക്രസ്തംഭന സമരത്തിൽ പങ്കെടുക്കാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാവിലെ 11 മുതൽ 15 മിനിറ്റ് ആയിരുന്നു സമരം. റോഡ് ഉപരോധത്തോടുള്ള എതിർപ്പ് സതീശൻ നേരത്തെ പരസ്യമാക്കിയിരുന്നു. നിയമസഭ ഉള്ളതിനാലാണ് പങ്കെടുക്കാതിരുന്നത് എന്നാണ് വിശദീകരണം. എന്നാൽ നിയമസഭക്കടുത്ത് പാളയത്തും കോൺഗ്രസിന്റെ സമരം ഉണ്ടായിരുന്നു.
Trending
- കോഴിക്കോട് ജില്ല പ്രവാസി ഫോറത്തിന് പുതിയ ഭാരവാഹികൾ
- ഗൾഫ് കപ്പ് കിരീടം നേടിയ ബഹ്റൈൻ ദേശീയ ഫുട്ബോൾ ടീമിന് ഹമദ് രാജാവ് സ്വീകരണം നൽകി
- നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസില്‍ പിവി അന്‍വറിന്റെ അനുയായി അറസ്റ്റില്‍
- ഐ.വൈ.സി.സി ബഹ്റൈൻ ഉച്ച ഭക്ഷണം വിതരണം ചെയ്തു
- ഗൾഫ് കപ്പ് ജേതാക്കളായി തിരിച്ചെത്തിയ ബഹ്റൈൻ ഫുട്ബോൾ ടീമിനെ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് സ്വീകരിച്ചു
- പി.വി. അൻവറിന് ജാമ്യം; പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി
- പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയെ കടിച്ചു മുറിവേൽപ്പിച്ചു; മദ്ധ്യവയസ്കൻ അറസ്റ്റിൽ
- കര്‍ണാടകയില്‍ സ്ഥിരീകരിച്ച എച്ച്.എം.പി.വി വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം