മനാമ: കോവിഡ് പ്രതിസന്ധിയില്‍ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി പ്രഖ്യാപിച്ച വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ജൂണ്‍ 9 മുതല്‍ മനാമയില്‍ നിന്ന് പ്രഖ്യാപിച്ചിരുന്ന സര്‍വീസുകള്‍ ജൂണ്‍ 10 മുതലായിരിക്കും ആരംഭിക്കുക.ആകെ 14 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വന്ദേ ഭാരത് നാലാം ഘട്ടത്തില്‍ ബഹ്റൈനില്‍ നിന്ന് ഇന്ത്യയിലേക്കുള്ളത്. ഇതില്‍ അഞ്ചെണ്ണം തിരുവനന്തപുരത്തേക്കാണ്. ജൂൺ 10, 11, 13, 15, 21 തീയതികളിലാണ് ബഹ്റൈൻ -തിരുവനന്തപുരം വിമാനം (ഐ.എക്സ് 1574). ബാക്കി 9 വിമാനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കാണ്.
Trending
- നിയമ വിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചെടുക്കാന്‍ എല്ലാ രാജ്യത്തിനും ബാധ്യത: എസ് ജയശങ്കര്‍
- നജീബ് കാന്തപുരത്തിനെതിരേ ആരോപണവുമായി സരിന്
- കൈവിലങ്ങ് അണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍, ഇന്ത്യക്കാരുടെ നാടുകടത്തലില്‍ പ്രതിഷേധം
- കൊച്ചി – ലണ്ടൻ എയർ ഇന്ത്യ സർവീസ് പുനരാരംഭിച്ചേക്കും
- കാക്കനാട് കാർ സർവീസ് സെന്ററിൽ വൻ തീപിടിത്തം
- ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം
- പോള ഹുർദുമായി പ്രണയബന്ധത്തിൽ; ബിൽ ഗേറ്റ്സ്
- ട്രെയിൻ യാത്രക്കാർക്ക് ഇത് സന്തോഷ നിമിഷം