ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായിരുന്ന 60 ഇന്ത്യന്‍ പൈലറ്റുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച വേതനം പുനപ്പരിശോധിക്കാനുള്ള ദേശീയ വിമാനക്കമ്പനിയുടെ തീരുമാനം പുനപ്പരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് പൈലറ്റ്സ് കമ്മിറ്റി വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊറോണ മൂലം അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചതിനെത്തുടർന്ന് മെയ് മാസത്തിൽ വന്ദേഭാരത് ആരംഭിച്ചതുമുതൽ 137 രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 5,03,990 ഇന്ത്യക്കാരെ സ്വദേശത്തേക്ക് കൊണ്ടുവന്നിരുന്നു.
Trending
- നിക്ഷേപ സഹകരണം ശക്തമാക്കാന്‍ സൗദി-ബഹ്റൈന്‍ നിക്ഷേപ ഫോറം
- ബഹ്റൈന്‍ ആര്.എച്ച്.എഫിന് രണ്ട് ഐഡിയാസ് അറേബ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന്‍ ബാബുവിന്റെ ഭാര്യ അപ്പീല്‍ നല്കി
- എയര്‍ ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു
- ബഹ്റൈന്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍: തൊഴില്‍ മന്ത്രാലയവും ഐ.പി.എയും ഖെബെറാത്ത് പരിപാടി നടത്തി
- ബഹ്റൈന്‍ രാജാവ് യു.എ.ഇയില്‍
- തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതി
- തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ തീരുമാനിച്ചാൽ ചലിക്കില്ല; വെല്ലുവിളിച്ച് ആർഷോ