ശബരിമല: ആഘോഷത്തിമിര്പ്പിലാടാറേണ്ട ഈ ഓണക്കാലത്ത് ആളും ആരവങ്ങളുമൊന്നുമില്ലാതെ ശബരിമല സന്നിധാനത്ത് ഉത്രാടദിന ചടങ്ങുകള്‍ നടന്നു. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ചടങ്ങുകളോടനുബന്ധിച്ച് സന്നിധാനത്ത് ഉത്രാടസദ്യയും നടന്നു. കൊവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ ഭക്തര്‍ക്ക് പൂര്‍ണ്ണമായും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE