മനാമ. സൽമാനിയ സ്റ്റുഡിയോ ഉടമ ഹുസൈൻ ഉമ്മറിന്റെ പിതാവ് ഹരിപ്പാട്, മുട്ടം കൊച്ചുതറയിൽ ഉമ്മർ കുഞ്ഞു അന്തരിച്ചു .85 വയസായിരുന്നു ഖബറടക്കം ഇന്ന് വൈകുന്നേരം 3 മണിക്ക് നടത്തും ,അദ്ദേഹത്തിന്റെ നിര്യാണത്തിൽ ബഹ്റൈനിലെ ഫോട്ടോഗ്രാഫി ആൻഡ് വീഡിയോ ഗ്രഫി പ്രവർത്തകരുടെ കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി .
മക്കൾ : ജലീലത്ത് ,സൈനുലാബ്ദീൻ ,ഹുസൈൻ ,സഫിയത് ,സുലൈമാൻ കുഞ്ഞ് ,മുഹമ്മദ് കുഞ്ഞ്,ഹസൈൻ,
മരുമക്കൾ .അബ്ദുൾ അസിസ്സ് ,സുഹറ ,സീന ,ഷുക്കൂർ ,രഹ്ന ,സൗഫിയ ,സഹീറ.