അബുദാബി: യുഎഇ സ്വദേശികള്ക്ക് വിദേശത്തേക്ക് യാത്ര ചെയ്യാന് ഏര്പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില് നാഷണല് എമര്ജന്സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോരിറ്റി ഇളവ് നല്കി . യാത്രാ നിയന്ത്രണം ഏര്പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലേക്കും ഇനി മുതല് രണ്ട് ഡോസ് വാക്സിനെടുത്തവര്ക്ക് യാത്ര ചെയ്യാനാവും.
അതേസമയം വാക്സിനേഷന് പൂര്ത്തിയാക്കാത്തവര്ക്ക് നിയന്ത്രണം തുടരും. യുഎഇയുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്, രോഗികള്, മാനുഷിക പരിഗണന ലഭിക്കുന്ന കേസുകള്, സ്കോളര്ഷിപ്പുകളോടെ വിദേശത്ത് പഠിക്കുന്നവര് എന്നിവര്ക്ക് വാക്സിനെടുത്തില്ലെങ്കിലും മുന്കൂര് അനുമതി വാങ്ങിയാൽ യാത്ര അനുവദിക്കും.
Trending
- ചരക്കുകൂലി കുടിശ്ശിക: ബഹ്റൈനിലെ ഷിപ്പിംഗ് കമ്പനിക്ക് കോടതി 46,000 ദിനാര് പിഴ ചുമത്തി
- ഔട്ടര് സ്പേസ് സെക്യൂരിറ്റി കോണ്ഫറന്സില് ബഹ്റൈന് സ്പേസ് ഏജന്സിയുടെ പങ്കാളിത്തം
- ബഹ്റൈന് കിരീടാവകാശി ജപ്പാന് സന്ദര്ശിക്കും
- 9 വര്ഷത്തിനു ശേഷമുള്ള വാഹനാപകട നഷ്ടപരിഹാര അവകാശവാദം കോടതി തള്ളി
- അടിസ്ഥാനസൗകര്യ വികസന പദ്ധതികള്ക്ക് രൂപം നല്കി കാപ്പിറ്റല് ട്രസ്റ്റീസ് ബോര്ഡ്
- സുസ്ഥിരതാ ഹാക്കത്തോണ് സമാപിച്ചു
- റോയല് യൂണിവേഴ്സിറ്റി ഓഫ് വിമനില് അക്കൗണ്ടിംഗില് ബിസിനസ് അഡ്മിനിസ്ട്രേഷന് ബാച്ചിലേഴ്സ് ബിരുദം ആരംഭിക്കും
- വിജില് തിരോധാന കേസ്: മൃതദേഹത്തിനായി സരോവരത്ത് തെരച്ചില് നാളെയും തുടരും