തൃശൂരില്‍ ഹോട്ടലില്‍ യുവതിയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. പുതുക്കാട് സ്വദേശി എ.ലെനിന് ആണ് അറസ്റ്റിലായത്. വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ഇയാൾ വായ്പ തട്ടിപ്പ് ഉള്‍പ്പടെ പത്തൊന്‍പതോളം കേസില്‍ പ്രതിയാണ്.
