കൗണ്ടറുകളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകി പ്രശ്നപരിഹാരം ഉണ്ടാവുമെന്ന് പ്രതീക്ഷയോടെ മടങ്ങുന്ന വയോജനങ്ങൾ ഉൾപ്പടെയുള്ള നൂറുകണക്കിന് ആളുകൾ. മുഖ്യമന്ത്രി സംസാരിക്കുന്ന വേദിയിലേക്ക് പലസ്ഥലങ്ങളിൽ നിന്നായി എത്തുന്ന ആയിരങ്ങൾ. ജനങ്ങൾക്കിടയിലൂടെ ബസ്സിൽ വന്നിറങ്ങി, ജനങ്ങളിൽനിന്ന് അകലം പാലിച്ച് തോക്കേന്തിയ പടയുടെ നടുവിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രി, പിന്നാലെ മന്ത്രിമാർ.പ്രമുഖരുമായി മാത്രം കൂടിക്കാഴ്ച. വേദികളിൽ പ്രസംഗത്തിന്റെ തീരാപ്രവാഹം. പ്രളയകാലവും മഹാമാരിയും നേരിട്ട പ്രതിസന്ധികളിൽനിന്നും കേരളത്തെ കൈപിടിച്ചുയർത്താൻ ഇടതുസർക്കാർ ആവിഷ്കരിച്ച പദ്ധതികളുടെ വർണന. ഇത്രയുമായാൽ ഒരു മണ്ഡലത്തിലെ നവകേരള സദസിന്റെ ഏകദേശ ചിത്രമായി.
Trending
- കൊല്ക്കത്ത ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിവലില് ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്
- വാഹനത്തില് നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്ഫ് പൗരന് രണ്ടു വര്ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന് ചാമ്പ്യന്ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല് അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം