ബിഗ് ബോസ് സീസൺ 5 ന്റെ ഗ്രാന്റ് ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ചു. ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മാർച്ച് 26 മുതൽ ആരംഭിക്കും.
ഉദ്ഘാടന എപ്പിസോഡിന്റെ സംപ്രേക്ഷണം 26ന് വൈകിട്ട് 7 മണി മുതൽ ആരംഭിക്കും. ഏഷ്യാനെറ്റിന് പുറമെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ബിഗ് ബോസിന്റെ 24 മണിക്കൂർ സംപ്രേഷണം ഉണ്ടായിരിക്കും.