കോഴിക്കോട്: ചെമ്പനോടയില്‍ കൂട്ടില്‍ കെട്ടിയിരുന്ന നാല് ആടുകളെ കടുവ കടിച്ചു കൊന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിൽ ആടുകളുടെ കരച്ചില് കേട്ട് പുറത്തിറങ്ങിയപ്പോള്‍ കടുവയെ പോലെ തോന്നിക്കുന്ന ജീവി കൂട്ടില്‍ നിന്നും ഇറങ്ങി ഓടുന്നതായി കണ്ടതായി വീട്ടുകാരൻ ജേക്കബ് പരാതിപ്പെട്ടു.പെരുവണ്ണാമുഴിയില്‍ നിന്നും വനപാലകരും പോലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.സമീപത്തു നിന്നും കടുവയുടെ സാന്നിധ്യം കണ്ടെത്തി.
Trending
- ‘ഫലസ്തീനികൾക്ക് സ്വന്തം ഭൂമിയിൽ അവകാശമുണ്ട്, സൗദി
- ഷെയ്ൻ നിഗമിന്റെ ‘എൽ ക്ലാസിക്കോ’ വരുന്നു
- ഇംഗ്ലണ്ടിന് ബാറ്റിങ്; കോലി ടീമില്‍ തിരിച്ചെത്തി
- 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനം ; രണ്ടാനച്ഛന് അറസ്റ്റില്‍
- ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 12 മാവോവാദികളെ സുരക്ഷാസേന വധിച്ചു
- എ.ഐ. പ്രതിസന്ധി വര്‍ധിപ്പിക്കും – എം.വി ഗോവിന്ദന്
- ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍
- ലഹരികടത്ത് യുവാക്കള്‍ പിടിയില്‍