ന്യൂ ഡൽഹി: 2023-24 ലെ പൊതുബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ. സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലെന്നും ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യ ശരിയായ പാതയിലാണെന്നും ധനമന്ത്രി പറഞ്ഞു. വെല്ലുവിളികൾക്കിടയിലും രാജ്യം ഭദ്രമായ ഭാവിയിലേക്ക് കുതിക്കുകയാണെന്നും അമൃതകാലത്തെ ആദ്യ ബജറ്റാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Trending
- ഓപ്പറേഷന് ഡി ഹണ്ട്: ലഹരിവിൽപന നടത്തിയതിന് ഒരൊറ്റ ദിവസം പരിശോധിച്ചത് 1808 പേരെ, 76 പേരെ അറസ്റ്റ് ചെയ്തു
- തീ കൊളുത്തി ആത്മഹത്യ; അമ്മയ്ക്ക് പിന്നാലെ രണ്ട് പെണ്കുഞ്ഞുങ്ങളും മരിച്ചു
- സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ
- മാസപ്പടി: ‘മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ സിബിഐ അന്വേഷണം വേണം’; പൊതുതാൽപര്യ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും
- വാട്സ്ആപ്പില്‍ വരുന്ന ഫോട്ടോ തുറന്നാല്‍ തന്നെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത; മുന്നറിയിപ്പുമായി കേരള പൊലീസ്
- ‘സുരക്ഷ വർദ്ധിപ്പിക്കണം’; രാമക്ഷേത്രത്തിന് ബോംബ് ഭീഷണി മുന്നറിയിപ്പ്, സന്ദേശം തമിഴ്നാട്ടിൽ നിന്നെന്ന് സൂചന
- മക്കളെ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു
- ആറരക്കോടിയുടെ ലഹരിവേട്ട; ബെംഗളൂരുവില്‍ പിടിയിലായത് ഒന്‍പത് മലയാളികളും ഒരു നൈജീരിയക്കാരനും