തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ കോടതി സ്റ്റേ ചെയ്തു. തുടര്‍നടപടികളാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി റദ്ദാക്കിയത്. കുഞ്ഞിനെ സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ കുട്ടിയുടെ പൂര്‍ണമായ സംരക്ഷണാവകാശം കുഞ്ഞിനെ ദത്തെടുത്ത മാതാപിതാക്കള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച വിധി പുറപ്പെടുക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
അതില്‍ തുടർ വാദം നവംബര്‍ 1 ന് കേള്‍ക്കും. കോടതി വിധിയില്‍ സന്തോഷമെന്ന് അനുപമ പ്രതികരിച്ചു. നവംബര്‍ ഒന്നിനും വിധി അനുകൂലമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയൊരു കുഞ്ഞിനും ഈ അവസ്ഥ ഉണ്ടാകരുത്. സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണം. തന്റെ അച്ഛനുള്‍പ്പടെ എല്ലാവര്ക്കും എതിരെ നടപടി ഉണ്ടാകണം’ എന്നായിരുന്നു അനപമയുടെ പ്രതികരണം.
Trending
- തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി
- ട്രംപിന്റെ നിലപാട് തള്ളി നരേന്ദ്രമോദിയും മക്രോണും , നിർണായക കരാറുകളിൽ ധാരണയായി
- യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ
- ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ
- ബഹ്റൈനില്‍ മഴയ്ക്ക് സാധ്യത; വടക്കന്‍ ഗള്‍ഫിലെ ന്യൂനമര്‍ദം വ്യാപിച്ചേക്കും
- മനുഷ്യ-വന്യജീവി സംഘര്‍ഷം; വയനാടിന് 50 ലക്ഷം രൂപ അനുവദിച്ചു
- ‘മാലിന്യം കൊണ്ടുപോകുന്നതിലും മോശമായാണ് ഇന്ത്യക്കാരെ തിരിച്ചയച്ചത് ‘ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
- ഭൂമിയേറ്റെടുക്കുന്ന നടപടി വൈകുന്നതാണ് കിഫ്ബി പദ്ധതികളുടെ കാലതാമസത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്