മനാമ: പ്രസവാനന്തരം കഴിഞ്ഞ ദിവസം സൽമാനിയ ഹോസ്പിറ്റലിൽ മരണപ്പെട്ട വടകര സ്വദേശി ജിൻസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ബഹ്റൈൻ അൽ അറബി കമ്പനിയിൽ ജോലി ചെയ്യുന്ന സുബീഷ് ആണ് ഭർത്താവ്. കമ്പിനി നേരിട്ട് ആണ് മൃതദേഹം കയറ്റി വിടുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ ചെയ്തത്. സാമൂഹ്യ പ്രവർത്തകർ ആയ സുബൈർ കണ്ണൂർ, പ്രവീൺ നായർ, നജീബ് കടലായി എന്നിവരാണ് ഇതിനു ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകിയത്. മൃതദേഹം എയർപോർട്ടിൽ നിന്നും വീട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ആംബുലസ് സർവീസ് നോർക്ക സഹായത്തോടെയാണ് ലഭിച്ചത്.
Trending
- ബഹ്റൈനില്‍ ചെമ്മീന്‍ പിടുത്ത നിരോധനം ഞായറാഴ്ച മുതല്‍
- സിത്രയിലെ പാര്‍ക്കിംഗ് പ്രതിസന്ധി പരിഹരിക്കാന്‍ സ്ഥലമേറ്റെടുക്കുന്നതിന് അംഗീകാരം
- മതപരമായ സഹവര്‍ത്തിത്വം: ബഹ്റൈന്‍ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി, കൃഷി മന്ത്രാലയത്തില്‍ രണ്ട് ഡയറക്ടര്‍ ജനറല്‍മാരെ സ്ഥലംമാറ്റി നിയമിച്ചു
- ‘സ്വാഗതം റമദാന്’ പ്രദര്‍ശനം ആരംഭിച്ചു
- ബഹ്റൈന്‍ ഫസ്റ്റ് ഫെസ്റ്റിവലില്‍ പങ്കെടുത്ത് ഹമദ് രാജാവ്
- ശ്രദ്ധേയ പ്രഖ്യാപനങ്ങൾ! സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ്; റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിനം സൗജന്യ ചികിത്സ
- ‘എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ ആശങ്ക’; ഇത് അകറ്റാനായി നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായി മന്ത്രി കെഎൻ ബാലഗോപാൽ

