മനാമ: ബഹ്റൈന്റെ സർവ്വതോൻമുഖമായ പുരോഗതിക്കായി കഠിനമായി പ്രയത്നിച്ച ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു ഷെയ്ക്ക് ഖലീഫ. രാജാവിനോടും മറ്റു ഭരണാധികളോടും ചേർന്ന് അക്ഷരാർത്ഥത്തിൽ രാജ്യത്തെ പുതിയൊരു ദിശയിലേക്കു കൊണ്ടുപോവുകയായിരുന്നു ദീർഘകാലം പ്രധാനമന്ത്രിയായിരുന്ന ഷെയ്ക്ക് ഖലീഫ
[embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt]
മറ്റു ഭരണാധികാരികളെ പോലെ തന്നെ ബഹ്റൈൻ പ്രവാസി സമൂഹത്തെ ഏറെ അനുകമ്പയോടെ നോക്കിക്കണ്ട ഭരണാധികാരി കൂടിയായിരുന്നു ഷെയ്ക്ക് ഖലീഫ എന്നും തണൽ ബഹ്റൈൻ ചാപ്റ്റർ അനുസ്മരിച്ച്ചു. ബഹ്റൈൻ രാജ കുടുംബത്തിനും ജനതക്കും ഗവൺമെന്റിനും ഉണ്ടായ ഈ വലിയ നഷ്ടത്തിൽ അഗാധമായ ദുഖവും തണൽ ബഹ്റൈൻ ചാപ്റ്റർ രേഖപ്പെടുത്തി.
[embedyt] https://www.youtube.com/watch?v=8TizuKPqSxI[/embedyt]