Browsing: World News

ഗാംബിയ: കഴിഞ്ഞയാഴ്ച ആഫ്രിക്കയിലെ ഗാംബിയയിൽ ഇന്ത്യൻ നിർമ്മിത ചുമ മരുന്നുകൾ കഴിച്ച് 66 കുട്ടികൾ വൃക്ക തകരാറിലായി മരിച്ചിരുന്നു. ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച നാല് സിറപ്പുകൾക്കെതിരെയാണ്…

ലണ്ടൻ: 40 വർഷം മുമ്പ് നടന്ന ഒരു കൊലപാതകം അവിചാരിതമായി തെളിഞ്ഞതിന്റെ ഞെട്ടലിൽ പൊലീസ്. 40 വർഷത്തിന് ശേഷം കൊലപാതകം നടത്തിയ ആൾ തന്നെ പൊലീസ് സ്റ്റേഷനിലെത്തി…

കീവ്: യുക്രൈൻ യുദ്ധത്തിലെ ഏറ്റവും കനത്ത വ്യോമാക്രമണവുമായി റഷ്യ. യുക്രൈനിൽ 84 ക്രൂയിസ് മിസൈലുകളാണ് റഷ്യ വർഷിച്ചത്. ക്രീമിയയെയും റഷ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടൽപ്പാലം സ്ഫോടനത്തിൽ തകർന്നതിന്…

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഭരണകൂടം താലിബാന്‍റെ വക്താക്കളാണെന്ന് സമ്മതിച്ച് പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖാര്‍. ഒരു അഭിമുഖത്തിന് ഇടയിലാണ് പാകിസ്ഥാന്‍, താലിബാന്‍റെ വക്താവായി പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി…

ബീജിംഗ്: അടുത്തയാഴ്ച നടക്കാനിരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി യോഗത്തിന് മുന്നോടിയായി ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഒരാഴ്ച നീണ്ടുനിൽക്കുന്ന അവധിക്കാലത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മൂന്നിരട്ടിയായതിനെ തുടർന്നാണ്…

പാരിസ്: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം കത്തിപ്പടരുന്നതിനിടെ സ്റ്റേറ്റ് ടെലിവിഷൻ ചാനലിലെ തത്സമയ സംപ്രേഷണം ഡിജിറ്റൽ ആക്ടിവിസ്റ്റുകൾ ഹാക്ക് ചെയ്തു. ചാനൽ ഹാക്ക് ചെയ്ത് ഇറാന്റെ പരമോന്നത…

ന്യൂഡൽഹി: ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പ് നിർമ്മിച്ച കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയതായിരുന്നെന്ന് റിപ്പോർട്ട്. 2011ൽ തന്നെ ഈ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. കുട്ടികളുടെ…

ധാക്ക: ദേശീയ പവർ ഗ്രിഡിലെ തകരാറിനെ തുടർന്ന് ബംഗ്ലാദേശിന്‍റെ ഭൂരിഭാഗം പ്രദേശവും ഇരുട്ടിൽ. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് സർക്കാർ അധികൃതർ പറഞ്ഞു. രാജ്യത്തിന്‍റെ കിഴക്കൻ മേഖലയിലാണ് പ്രശ്നം…

മോസ്‌കോ: സെപ്റ്റംബർ 21ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിൻ ഒരു മൊബിലൈസേഷൻ ഡ്രൈവ് പ്രഖ്യാപിച്ചതിന് ശേഷം 200,000 ലധികം ആളുകൾ റഷ്യൻ സൈന്യത്തിൽ ചേർന്നു. റഷ്യൻ പ്രതിരോധ…

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ രൂപ ഉപയോഗിക്കുന്നത് താലിബാൻ നിരോധിച്ചു. ഒക്ടോബർ 1 ശനിയാഴ്ച മുതൽ രാജ്യത്ത് പാക് കറൻസി നിരോധനം പ്രാബല്യത്തിൽ വന്നു. അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക ഇടപാടുകളിൽ…