Browsing: World Down Syndrome day

മനാമ: ലുലു ഡൗൺ സിൻഡ്രോം ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികളും മുതിർന്നവരുമായി സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകൾ ചേർന്ന് ഡാന മാളിൽ നടത്തം സംഘടിപ്പിച്ചു.…