vehicle | Starvision News Malayalam

മന്ത്രിയുടെ വാഹനം ആക്രമിച്ചത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം കണ്ണൂരിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ആക്രമണം സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്നും സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിവൈ.എഫ്.ഐ.–സി.പി.എം പ്രവർത്തകർ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ വാഹനത്തിന് നേരെ പലതവണ ആക്രമണമുണ്ടായെന്നും കല്ലും കൈയും ഉപയോഗിച്ച് വാഹനത്തിൽ അടിച്ചെന്നും അദ്ദേഹം ആരോപിച്ചു.

തളിപ്പറമ്പിലും പയ്യന്നൂരിലും മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായി. കാസർകോട്ടേക്ക് പോകുന്നതിനിടെയാണ് സംഭവങ്ങൾ. പയ്യന്നൂർ പിന്നിട്ടതിന് പിന്നാലെ നീലേശ്വരത്തും മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായതായി റിപ്പോർട്ടുണ്ട്.

ആക്രമണം നടത്തിയവരെയും ഗൂഢാലോചനയിൽ പങ്കെടുത്ത സി.പി.എം–ഡിവൈ.എഫ്.ഐ നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ചുള്ള അക്രമ സമരമാണ് സി.പി.എം നടത്തുന്നതെങ്കിൽ അത് അവസാനിപ്പിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പിക്ക് നിർദേശം നൽകി. മന്ത്രി ഒ.ജെ. ജനീഷുമായി ആഭ്യന്തര മന്ത്രി ഫോണിൽ സംസാരിക്കുകയും സംഭവവിവരങ്ങൾ തേടുകയും ചെയ്തു.

The post മന്ത്രിയുടെ വാഹനം ആക്രമിച്ചത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയെന്ന് മുഖ്യമന്ത്രി appeared first on Starvision News Malayalam.

മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി
കൊച്ചി: നടൻ മോഹൻലാലിന്റെ വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിൽ പേരിനൊപ്പം രേഖപ്പെടുത്തിയിരുന്ന ‘ലഫ്റ്റനന്റ് കേണൽ’, ‘ഡോക്ടർ’ എന്നീ പദവികൾ മോട്ടോർ വാഹന വകുപ്പ് ഒഴിവാക്കി. കെ.എൽ–07 സി.യു–2020 നമ്പർ കാറിന്റെ ആർ.സി രേഖകളിലാണ് മാറ്റം വരുത്തിയത്.

ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നതിന് സമാനമായ പേര് മാത്രമേ വാഹന രജിസ്‌ട്രേഷൻ രേഖകളിൽ ഉൾപ്പെടുത്താവൂ എന്ന നിർദേശത്തെ തുടർന്നാണ് നടപടി. വാഹനവുമായി ബന്ധപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി മോഹൻലാലിന്റെ പ്രതിനിധി ആർ.ടി ഓഫീസിലെത്തിയപ്പോൾ, ആധാറിലെയും ആർ.സി രേഖകളിലെയും പേരുകൾ തമ്മിലുള്ള വ്യത്യാസം സാങ്കേതിക തടസ്സത്തിന് കാരണമായി.

തുടർന്നാണ് ആർ.സി രേഖയിലെ പേര് ആധാറിലേതിന് സമാനമായി തിരുത്തിയത്. നേരത്തെ ‘ലഫ്റ്റനന്റ് കേണൽ ഡോ. വി. മോഹൻലാൽ’ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇപ്പോൾ പേര് ‘വിശ്വനാഥൻ നായർ മോഹൻലാൽ’ എന്നാക്കി മാറ്റി. 2020-ലാണ് വാഹനം രജിസ്റ്റർ ചെയ്തത്. രേഖകളിലെ വിവരങ്ങൾ തിരിച്ചറിയൽ രേഖകളുമായി പൊരുത്തപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാറ്റമെന്നാണ് വിവരം.

The post മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി appeared first on Starvision News Malayalam.