Browsing: Veena george

ന്യൂഡല്‍ഹി: നാളെ കോണ്‍ഗ്രസിന്റെ 136-ാമത് സ്ഥാപക ദിനം ആചരിക്കാനിരിക്കെയാണ് രാഹുല്‍ ഇറ്റലിയിലേയ്ക്ക് പോയത് ഏറെ വിവാദമാകുന്നു. രാഹുലിന്റേത് സ്വകാര്യ സന്ദര്‍ശനമാണെന്നും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം മടങ്ങി വരുമെന്നും…

ന്യൂഡല്‍ഹി: ഭിന്നശേഷി മേഖലയിലുള്ള പഠനത്തിനും ഗവേഷണത്തിനുമായി സര്‍വ്വകലാശാല ആരംഭിക്കാന്‍ തീരുമാനിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. അസമിലെ കാംരൂപ് ജില്ലയിലാണ് സര്‍വ്വകലാശാല തുടങ്ങുന്നത്. ഇതോടെ ഭിന്നശേഷി പഠനങ്ങള്‍ക്കായി രാജ്യത്ത് ആരംഭിക്കുന്ന…

ന്യൂഡൽഹി: 2020 ഫെബ്രുവരി 1 ന് ശേഷം കാലാവധി തീർന്ന വാഹന രേഖകൾ പുതുക്കാനുള്ള കാലാവധി നീട്ടികൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കി . 2021 മാർച്ച്…

ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 18,732 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ആറ് മാസത്തിനിടയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും താഴ്ന്ന കേസുകളാണിത്. ഇതോടെ ആകെ…

ഗാ​സി​യാ​ബാ​ദ്: ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ന​യി​ക്കു​ന്ന ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ നേ​താ​വ് രാ​കേ​ഷ് തി​കൈ​റ്റി​ന് വ​ധ ​ഭീ​ഷ​ണി. ശ​നി​യാ​ഴ്ച വൈ​കു​ന്നേരം ഫോ​ണി​ലൂ​ടെ​ അ​ജ്ഞാ​ത ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​താ​യി തി​കൈ​റ്റി​ന്‍റെ…

ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER…

ചെന്നൈ : തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചു കൊന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അല്ലൂരിലാണ് സംഭവം. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദീപു (25) വാണ്…

ഹൈദരാബാദ്: രക്ത സമ്മർദ്ദത്തിൽ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടർന്ന് നടൻ രജനീകാന്തിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പത്ത് ദിവസമായി…

ന്യൂഡൽഹി: ജനങ്ങൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യേശു ക്രിസ്തുവിന്റെ ജീവിതവും തത്വങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു…

സൂററ്റ്: ഗുജറാത്തിലെ സൂറത്തിൽ രണ്ടര വയസുള്ള കുട്ടി ജാഷ് ഓസ നൽകിയ അവയവ ദാനത്തിലൂടെ 7 പേർക്കാണ് പുതു ജീവൻ ലഭിച്ചത്. ജാഷ് ഓസ എന്ന കുട്ടി…